ദേവീ നിൻ ചിരിയിൽ Malayalam Song Remix | Cover Remix  | Rajaparambara | Vincent

ദേവീ നിൻ ചിരിയിൽ Malayalam Song Remix | Cover Remix | Rajaparambara | Vincent

Song : Devi nin Chiriyi Film : Rajaparambara(1977) Director : Dr: Balakrishnan Lyrics : Appan Thachethu Music : A.T.Ummer Singers : K.J. Jesudas StarCast : Vincent , Jayabarathy Cover Remix : Shaji Narayanan ദേവീ നിൻ ചിരിയിൽ കുളിരോ പാലൊളിയോ അനുദിനമനുദിനം എന്നിൽ നിറയും ആരാധന മധുരാഗം നീ (ദേവീ നിൻ ) മനസ്സിലെ തുളസീതീർത്ഥക്കരയിൽ തപസ്സിരുന്നൊരെൻ മോഹം നിൻ ദിവ്യനൂപുര ധ്വനിയിലുണർന്നൂ നിർമ്മല രാഗാർദ്രഭാവമായ് തീർന്നൂ (ദേവീ നിൻ ) ചിത്രവർണ്ണാംഗിത ശ്രീകോവിലിൽ ഞാൻ നിത്യസിംഹാസനം നിനക്കായ് തീർത്തു.. സ്‌നേഹോപാസനാ മന്ത്രവുമോതി.. സ്‌നേഹമയീ ഞാൻ കാത്തിരിപ്പൂ (ദേവീ നിൻ ) #djdevotionalremix , #DevotionalDJ, #BhaktiRemix, #SpiritualEDM, #DJRemix2025, #DevotionalMusic, #BhajanRemix, #KrishnaDJRemix, #HinduDevotional, #TempleVibes, #MeditationMusic, #EDMDevotional, #IndianDJ, #DivineBeats, #DJEvolution, #RemixSong, #DevotionalReels, #ShortsMusic, #DJBhakti #DJMalayalam, #MalayalamDJRemix, #KeralaDJ, #StreetDJ, #PartyMalayalam, #DanceMalayalam, #NewYearMalayalam, #NewYearDJ, #NewYearSong, #NewYearDance, #NewYearVibes, #2025NewYear, #FestiveMalayalam, #CrowdDance, #DJNight, #ClubMalayalam #MalayalamRemix, #OldMalayalamSongs, #RetroMalayalam, #MalayalamMusic, #SongRemix, #Mollywood, #ClassicMalayalam, #MalayalamHits, #RemixVibes, #NostalgiaMalayalam, #MalayalamMelody, #RetroRemix, #MalayalamGroove, #ThrowbackMalayalam, #MollywoodRemix